കണ്ണൂർ മുല്ലക്കൊടി സ്വദേശി സൗദിയിൽ നിര്യാതനായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ മുല്ലക്കൊടി പരേതനായ മൊയ്‌തീന്റെ മകൻ മുഹമ്മദ് കുഞ്ഞി (57) ദമാമിൽ നിര്യാതനായി. മാതാവ് : ഫാത്തിമ. ഭാര്യ : സമീറ കെ പി. മക്കൾ : മുബശ്ശിർ, അർഷാദ്, മിഷൽ ഷാസ്, ഫാത്തിമ.

നിയമ നടപടികൾ പൂർത്തിയാക്കി ദമാമിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.






Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha