കമ്പിൽ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ 95 ആം സ്ഥാപക ദിനം കമ്പിൽ കുമ്മായകടവ് സ്വഫാ ഖുർആൻ കോളേജ് വിദ്യാർത്ഥി സംഘടന അഖ്സ ആഘോഷിച്ചു. പതാക ഉയർത്തൽ, മഖാം സിയാറത്ത്, സമസ്ത പഠന ക്ലാസ്സ്, ഓൺലൈൻ ക്വിസ് പ്രോഗ്രാം തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഉസ്താദ് ഹാഫിള് അബ്ദുള്ള ഫൈസി, സക്കരിയ ദാരിമി, അമീർ ദാരിമി, അബ്ദുറഹ്‌മാൻ സാഹിബ്, കുഞ്ഞഹമ്മദ് ഹാജി,ഹാഫിള് അബ്ദുൽ ബാസിത് ഫൈസി,ഹാഫിള് അബ്ദുൽ ഗഫാർ അസ്ഹരി, ഹാഫിള് മസ്ഊദ് ഫൈസി, ഹാഫിസ് മഷ്ഹൂദ്, ഹാഫിസ് സഹദ് എന്നിവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു