തലസ്ഥാനത്ത് ഗുണ്ടാ ആക്രമണംഒരാൾ കൊല്ലപെട്ടു .

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


  • അതീവ ഗുരുതരാവസ്ഥയിൽ മറ്റൊരാൾ ആശുപ്രത്രിയിൽ

തിരുവനന്തപുരം. തലസ്ഥാനത്ത് വീണ്ടും ഗുണ്ടാ വിളയാട്ടം. സമ്പത്ത് എന്ന യുവാവിനെ ഇന്നലെ രാത്രി വെട്ടിക്കൊന്നു.തിരുവനന്തപുരം അനന്തപുരി ഹോസ്പിറ്റലിനു മുന്നില്‍ പുലര്‍ച്ചെ മൂന്നുമണിയോടെയായിരുന്നു അക്രമം. ഗുരുതര പരിക്കുമായി മറ്റൊരാള്‍ അനന്തപുരി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കുവേണ്ടി വഞ്ചിയൂര്‍ പോലീസ് അന്വേഷണം തുടങ്ങി. രണ്ടു സംഘങ്ങള്‍ തമ്മിലുള്ളകുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നു സംശയിക്കുന്നു. നേരത്തേയും ഇവര്‍ ഏറ്റുമുട്ടിയിട്ടുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha