സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് കെഎസ്‌യു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 7 June 2021

സർവകലാശാല പരീക്ഷകൾ പുനഃക്രമീകരിക്കണമെന്ന് കെഎസ്‌യു


കോഴിക്കോട് : വിദ്യാർത്ഥികളും രക്ഷിതാക്കളും കോവിഡ് ആശങ്കയിൽ നിൽക്കുന്ന സാഹചര്യത്തിൽ കണ്ണൂർ,കാലിക്കറ്റ്,എം.ജി,കേരള യൂണിവേഴ്സിറ്റികളിലുൾപ്പെടെയുള്ള റഗുലർ/വിദൂരവിദ്യഭ്യാസ യു.ജി,പി.ജി സെമസ്റ്റർ പരീക്ഷകൾ പുനഃക്രമീകരിക്കാൻ സർക്കാർ തയ്യാറാകണംമെന്നും ഓഫ്‌ലൈൻ പരീക്ഷകൾക്കു പകരം ഓൺലൈൻ പരീക്ഷകളുടെ സാധ്യതകൾ ഈ ഘട്ടത്തിൽ ഉപയോഗപ്പെടുത്തണമെന്നും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായി നടക്കുന്ന ചർച്ചയിൽ ഈ കാര്യങ്ങൾ വിദ്യാർത്ഥികൾക്കുവേണ്ടി ആവശ്യപ്പെടുംമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ്‌ കെ എം അഭിജിത്ത് പറഞ്ഞു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog