ഇന്ധന വില വർധനവിനെതിരെ മുസ്ലിം ലീഗ് പ്രതിഷേധിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മയ്യിൽ :  ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സംസ്ഥാന നയങ്ങൾക്കെതിരെ  മുസ്ലിം ലീഗ്  മയ്യിൽ പഞ്ചായത്ത്‌ കമ്മിറ്റി പ്രധിഷേധം സംഘടിപ്പിച്ചു.

മയ്യിൽ പെട്രോൾ പാമ്പിനു മുന്നിൽ നടന്ന പ്രതിഷേധം അബ്ദുള്ള കെ പി യുടെ അധ്യക്ഷതയിൽ  മുസ്ലിം ലീഗ് തളിപ്പറമ്പ് മണ്ഡലം വൈസ് പ്രസിഡന്റ് അസൈനാർ മാസ്റ്റർ ഉത്ഘാടനം ചെയ്തു.


ഷംസീർ മയ്യിൽ, ഖാദർ കാലടി, മൊയ്‌ദീൻ മയ്യിൽ, അബ്ദുൾ റഹ്മാൻ മയ്യിൽ, സുബൈർ പാലത്തുങ്കര, അബ്ദുൾ മജീദ് യു പി, ഷമീർ ടി വി സംസാരിച്ചു.

ജുബൈർ മാസ്റ്റർ സ്വാഗതവും  നിയാസ് തൈലവളപ്പ് നന്ദി യും പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha