കേരളത്തില്‍ എല്ലായിടത്തും പെട്രോളിന് നൂറ് രൂപ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തിരുവനന്തപുരംഃ കേരളത്തില്‍ എല്ലാ ജില്ലകളിലും പെട്രോള്‍ വില ഇന്നും കൂടി. പെട്രോള്‍ ലിറ്ററിന് 35 പൈസയും ഡീസലിന് 29 പൈസയുമാണ് വര്‍ധിച്ചത്. തലസ്ഥാന നഗരത്തില്‍ വില 100.80, 95.78 രൂപ. പാറശാലയില്‍ 101 രൂപയ്ക്കും മുകളില്‍ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ 58 തവണയാണു ഇന്ധനവില കൂട്ടിയത്. ഈ മാസം മാത്രം 17 തവണ വില ഉയര്‍ന്നു.

കേന്ദ്ര സര്‍ക്കാര്‍ നികുതിയില്‍ ഇളവുകള്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്. കേരളത്തില്‍ നികുതി കുറയ്ക്കില്ലെന്നു മാത്രമല്ല, ഇളവിനു സാധ്യതയുള്ള ജിഎസ്‌ടി പട്ടികയില്‍ ഇന്ധനത്തെ ഉള്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന കര്‍ശന നിലപാടിലാണ് ഇടതു സര്‍ക്കാര്‍.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha