കൊട്ടിയൂർ വൈശാഖോത്സവം: രോഹിണി ആരാധന ഇന്ന് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

കൊട്ടിയൂർ വൈശാഖോത്സവം: രോഹിണി ആരാധന ഇന്ന്


 വൈശാഖോത്സവത്തിന്റെ അവസാന ആരാധനയായ രോഹിണി ആരാധന വ്യാഴാഴ്ച നടക്കും. രോഹിണി ആരാധന നാളിലാണ് സവിശേഷ ചടങ്ങായ കുറുമാത്തൂർ നമ്പൂതിരിപ്പാടിന്റെ ആലിംഗന പുഷ്പാഞ്ജലി നടക്കുക. എന്നാൽ കോവിഡ് സാഹചര്യത്തിൽ ഇത്തവണ ആലിംഗന പുഷ്പാഞ്ജലി ഒഴിവാക്കിയിട്ടുണ്ട്. സന്ധ്യക്ക്‌ പഞ്ചഗവ്യാഭിഷേകം നടത്തും. ഇതിനുള്ള പാലമൃതുമായി വേക്കളം കരോത്ത് നായർ തറവാട്ടിൽനിന്നുള്ള എഴുന്നള്ളത്ത് ഈ വർഷമുണ്ടാകില്ല.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog