ഇന്ന് മുതൽ സ്വകാര്യ ബസ് സർവീസ് നിയന്ത്രണങ്ങളിൽ ഇളവ്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



തിരുവനന്തപുരം : യാത്രക്കാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഗണിച്ച് ശനിയും, ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താന്‍ അനുമതി നല്‍കിയതെന്ന് ഗതാഗത വകുപ്പുമന്ത്രി ആന്റണി രാജു അറിയിച്ചു.

ഒരു സ്വകാര്യ ബസ് മാത്രം സര്‍വ്വീസ് നടത്തുന്ന റൂട്ടുകളില്‍ ഒറ്റ-ഇരട്ട നമ്പർ നിയന്ത്രണമില്ലാതെ സര്‍വ്വീസ് നടത്താനും അനമത്‌ നൽകിയിട്ടുണ്ട്. കോവിഡ് നിയന്ത്രണത്തിലെ ഇളവുകള്‍ അനുസരിച്ച്‌ സ്വകാര്യ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍ റജിസ്ട്രേഷന്‍ നമ്പറിന്റെ ഒറ്റ, ഇരട്ട അക്ക നമ്പറായി തിരിച്ചാണ് സര്‍വീസിന് ക്രമീകരണം ഏര്‍പ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് വീണ്ടും ഇളവുകള്‍ അനുവദിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha