ഇന്ധന വിലവർദ്ധനവ് : എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു . - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

ഇന്ധന വിലവർദ്ധനവ് : എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു .മട്ടന്നൂർ : അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇന്ധന വിലവർധനയ്ക്കെതിരെ  എസ്ഡിപിഐ മട്ടന്നൂർ മണ്ഡലം കമ്മിറ്റി
പെട്രോൾപമ്പിന് മുമ്പിൽ സംഘടിപ്പിച്ച സമരം
 മണ്ഡലം പ്രസിഡണ്ട് റഫീക്ക് കീച്ചേരി  ഉദ്ഘാടനം ചെയ്തു.

പ്രതിഷേധ പ്രകടനം മട്ടന്നൂർ ലിങ്ക്സ് മാളിന് സമീപത്തുനിന്നാരംഭിച്ച് നഗരംചുറ്റി പെട്രോൾ പമ്പിൽ സമാപിച്ച് മോദിയുടെ കോലത്തിൽ ചെറുപ്പമലയാണിയിച്ചു.* മണ്ഡലം സെക്രട്ടറി മുനീർ ശിവപുരം  അദ്ധക്ഷത വഹിച്ച പ്രതിഷേധത്തിൽ മുനിസിപ്പൽ പ്രസിഡണ്ട് ഷംസുദ്ദീൻ കയനി, സെക്രട്ടറി സാജിർ പാലോട്ടുപള്ളി, സുജീർ, ഷംസീർ,നൗഷാദ്,രശ്മീർ   തുടങ്ങിയവർ പങ്കെടുത്തു ....

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog