കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

കണ്ണൂർ സ്വദേശി ഹൃദയാഘാതം മൂലം ഒമാനിൽ മരണപ്പെട്ടു


മസ്കത്ത്: കണ്ണൂർ അത്താഴക്കുന്ന് സ്വദേശി പരേതരായ പാറയിൽ അബ്​ദുൽ ഖാദർ മകൻ ബത്തക്ക കോളേത്ത് മുസ്​തഫ (65 ) യാണ് മസ്കത്തിലെ മത്റയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടത്. പ്രഭാത നമസ്​കാരം കഴിഞ്ഞ് ഉറങ്ങാന്‍ കിടന്ന മുസ്​തഫയെ മത്ര ജിബ്രുവിലുള്ള താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 38വര്‍ഷമായി ഒമാനിൽ പ്രവാസിയാണ്.
മാതാവ്: നഫീസ.
ഭാര്യ: റൗള. 
മക്കൾ: സമീറ, സീനത്ത്, സുഫൈദ്, ഷബീറ.
സഹോദരങ്ങൾ: മത്രയിലുള്ള റഷീദ്, എറമുള്ളാന്

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog