ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി ആദ്യ ഫോൺ ഏറ്റുവാങ്ങി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 24 June 2021

ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകൾ ശേഖരിക്കുന്നതിൻ്റെ ഭാഗമായി ആദ്യ ഫോൺ ഏറ്റുവാങ്ങി

മിനി സ്പോർട്സ് & ആർട്സ് ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പഠനത്തിന് ആവശ്യമായ സ്മാർട്ട് ഫോണുകളുടെ ശേഖരണത്തിൻ്റെ ഭാഗമായി ആദ്യ ഫോൺ പാലിയേറ്റീവ് വളണ്ടിയറും മരുതായിലെ സാമൂഹ്യ പ്രവർത്തകനുമായ ബിജു കെ.മരുതായിൽ നിന്ന് 24/6/2021 വൈകുന്നേരം 3 മണിക്ക് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ക്ലബ്ബ് പ്രവർത്തകരായ ഫാസിൽ പരീക്ക, അമർനാഥ് എന്നിവർ ബിജുവിൽ നിന്നും ഏറ്റുവാങ്ങി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog