കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി മയ്യിൽ ചെക്കികുളം സ്വദേശി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂർ വിമാനത്താവളത്തിൽ ഒരു കിലോ സ്വർണ്ണവുമായി മയ്യിൽ ചെക്കികുളം സ്വദേശി അറസ്റ്റിൽ

ചെക്കികുളം പുതിയേടത്ത് അഷറഫ് ആണ് പിടിയിലായത്

കസ്റ്റംസ് ജോയിന്റ് കമ്മീഷണർ എസ് കിഷോർ, സുപ്രണ്ടുമാരായ പി സി ചാക്കോ, നന്ദകുമാർ, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാവിനെ പിടികൂടിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha