രാമനാട്ട്കരയില്‍ വീണ്ടും അപകടംഃ രണ്ട് പേര്‍ മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

രാമനാട്ട്കരയില്‍ വീണ്ടും അപകടംഃ രണ്ട് പേര്‍ മരിച്ചു


തൃശൂര്‍: ഇന്നു പുലർച്ചെ രാമ​നാ​ട്ടു​ക​ര ബൈ​പ്പാ​സി​ലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. ജീ​പ്പും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാണ് അപകടം. ക​ണ്ണൂ​ർ കൊ​ട്ടി​യൂ​ർ സ്വദേശി ശ്യാം ശശി, കോ​ട്ട​യം പു​തു​പ്പ​ള്ളി സ്വ​ദേ​ശി​ ജോര്‍ജ് എന്നിവരാ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായി തകര്‍ന്നു. രണ്ടു പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog