നിയന്ത്രണങ്ങൾ നീക്കി – ഇരിട്ടി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 25 June 2021

നിയന്ത്രണങ്ങൾ നീക്കി – ഇരിട്ടി നഗരസഭയിലെ വ്യാപാര സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാംഇരിട്ടി : ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8 ൽ താഴുകയും എ കാറ്റഗറിയിൽ എത്തുകയും ചെയ്തതോടെ ഇരിട്ടി നഗരസഭാ പരിധിയിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങൾക്കും വ്യാഴാഴ്ച മുതൽ തുറന്നു പ്രവർത്തിക്കാൻ അനുമതി. ഓട്ടോ , ടാക്സി സർവീസുകൾക്കും അനുമതിയുണ്ട്. ഹോട്ടലുകളിൽ പാർസലിന് മാത്രമേ അനുമതിയുള്ളൂ. എന്നാൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ 50 ശതമാനം ജീവനക്കാർ മാത്രമേ പാടുള്ളു. അതേസമയം എല്ലാവരും മാസ്ക് ധരിക്കണമെന്നും മറ്റ് മാനദണ്ഡങ്ങളെല്ലാം കർശനമായി പാലിക്കണമെന്നും നഗരസഭാ ചെയർപേഴ്‌സൺ കെ. ശ്രീലത അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog