തളിപ്പറമ്പിൽ വീണ്ടും എ ടി എം കൗണ്ടറിനു നേരെ ആക്രമണം, മദ്യപിച്ചെത്തിയ സംഘം എ ടി എം കൗണ്ടർ അടിച്ചു തകർത്തു. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 12 June 2021

തളിപ്പറമ്പിൽ വീണ്ടും എ ടി എം കൗണ്ടറിനു നേരെ ആക്രമണം, മദ്യപിച്ചെത്തിയ സംഘം എ ടി എം കൗണ്ടർ അടിച്ചു തകർത്തു.

തളിപ്പറമ്പ് :- തളിപ്പറമ്പ് ബസ് സ്റ്റാൻറ് ഷോപ്പിംങ് കൊമ്പ്ലേക്സിൽ തളിപ്പറമ്പ് :- തളിപ്പറമ്പ് ബസ് സ്റ്റാൻറ് ഷോപ്പിംങ് കോപ്പങ്കസിനകത്ത് പ്രവർത്തിക്കുന്ന കേരളാ ബാങ്കിൻ്റെ എടിഎമ്മാണ് അടിച്ചു തകർത്തത്.
മദ്യലഹരിയിലെത്തിയ സാമൂഹ്യ വിരദ്ധരാണ് അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് കോപ്ലക്സിൽ പ്രവർത്തിക്കുന്ന കേരളാ ബാങ്കിൻ്റെ എടിഎമ്മാണ് അടിച്ചു തകർത്തത്.
മദ്യലഹരിയിലെത്തിയ സാമൂഹ്യ    വിരുദ്ധരാണ്  അടിച്ചു തകർത്തത്. ഇന്ന് വൈകിട്ട് 7 മണിയോടെയാണ് സംഭവം.
കഴിഞ്ഞ മാസവും ഈ എ ടി എം അടിച്ചു തകർത്തിരുന്നു.
ആക്രമണത്തിൽ പണം നഷ്ടപെട്ടില്ലന്ന് പോലീസ് അറിയിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog