ട്രിപ്പിൾ ലോക്ക്ഡൗണിൽ തളിപ്പറമ്പിൽ ഓൺലൈൻ കമ്പനികളുടെ സാധനങ്ങൾ ശേഖരിക്കാൻ വൻ തിരക്ക് - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 12 June 2021

ട്രിപ്പിൾ ലോക്ക്ഡൗണിൽ തളിപ്പറമ്പിൽ ഓൺലൈൻ കമ്പനികളുടെ സാധനങ്ങൾ ശേഖരിക്കാൻ വൻ തിരക്ക്

ട്രിപ്പിൾ ലോക്ക്ഡൗണിൽ തളിപ്പറമ്പിൽ ഓൺലൈൻ കമ്പനികളുടെ സാധനങ്ങൾ ശേഖരിക്കാൻ വൻ തിരക്ക്
തളിപ്പറമ്പ : വ്യാപാരികളെ വീട്ടിലിരിത്തി  ഓൺലൈൻ ഭീമന്മാരുടെ കച്ചവടം തളിപ്പറമ്പിൽ തകൃതി

തളിപ്പറമ്പ പൂക്കാട്ട് പ്രവർത്തിക്കുന്ന ഫ്ലിപ്പ്കാർട്ടിന്റെ കളക്ഷൻ സെന്ററിലാണ്  ലോക്ക്ഡൗൺ മാനദണ്ഡം പാലിക്കാതെ കട തുറക്കുകയും നിരവധിയാളുകളെ പ്രവേശിപ്പിച്ചു കൊണ്ട് ഡെലിവറി സംവിധാനം നടത്തിയത് , വിവരമറിഞ്ഞു സ്ഥലത്തെത്തിയ  തളിപ്പറമ്പിലെ വ്യാപാരി നേതാക്കളോട് ജീവനക്കാർ കയർത്തു സംസാരിക്കുകയും സാധനങ്ങൾ  നൽകാൻ പ്രത്യേക ഓഡർ ഉണ്ടെന്നും വ്യക്തമാക്കി.

കോവിഡ് പ്രതിസന്ധി മൂലം മാസങ്ങളായി തളിപ്പറമ്പിലെ വ്യാപാരികളുടെ കടകൾ അടഞ്ഞു കിടക്കുകയും ചെറുകിട കച്ചവടക്കാർ ഉൾപ്പടെ നിരവധി വ്യാപാരി കൾ ആത്മഹത്യവക്കിൽ നിൽക്കുമ്പോഴും പോലീസിന്റെ മൂക്കിന്റെ തുമ്പിലാണ് ഓൺലൈൻ ഭീമൻമാരുടെ കച്ചവടം തകൃതിയായി നടക്കുന്നത്.


NASIM
MATTANNUR 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog