ന്യൂനപക്ഷ സ്കോളർഷിപ്പ് -മുസ്ലിം യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി. - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

ന്യൂനപക്ഷ സ്കോളർഷിപ്പ് -മുസ്ലിം യൂത്ത് ലീഗ് ഇരിപ്പ് സമരം നടത്തി.


മയ്യിൽ : ന്യൂനപക്ഷ ക്ഷേമ സ്കോളർഷിപ്പ് സർക്കാരിൻ്റെ ഒളിച്ച് കളി അവസാനിപ്പിക്കുക,  ന്യൂനപക്ഷ അനുകൂല്യം സംബന്ധിച്ച ധവളപത്രം ഇറക്കുക, സച്ചാർ കമ്മീഷൻ റിപ്പോർട്ട്  നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് കണ്ണൂർ ജില്ലാ മുസ്ലിം യൂത്ത് ലീഗ് ആഹ്വാനം ചെയ്ത *ഇരിപ്പ് സമരം* മയ്യിൽ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ  മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുന്നിൽ നടത്തി, പ്രതിഷേധ സംഗമം *സുബൈർ ദാരിമി യുടെ* അധ്യക്ഷതയിൽ യൂത്ത് ലീഗ് കണ്ണൂർ ജില്ലാ സിക്രട്ടറി : *ഷംസീർ മയ്യിൽ* ഉദ്ഘാടനം ചെയ്തു,  മുസ്ലിം ലീഗ് പഞ്ചായത്ത്‌ ജന സെക്രട്ടറി *ജുബൈർ മാസ്റ്റർ ,* നേതാക്കളായ *അബ്ദുള്ള നമ്പ്രം , സുബൈർ പാലത്തുങ്കര, മിസ്ഹബ് കണ്ടകൈ ,ഷക്കീർ അലിഫ്ഷ, അബ്ദുൾ റഷീദ് മയ്യിൽ, അബ്ദുൾ ബാരി നെല്ലിക്കപ്പാലം*, പ്രസംഗിച്ചു ,

 *ഖാദർ കാലടി* സ്വാഗതവും *മൊയ്‌ദീൻ മയ്യിൽ* നന്ദിയും പറഞ്ഞു,

തുടർന്ന് നേതാക്കൾ മയ്യിൽ ഗ്രാമ പഞ്ചായത്ത്‌ സിക്രട്ടറിക്ക് നിവേദനം നൽകി 
============================
*മുസ്ലിം യൂത്ത് ലീഗ് മയ്യിൽ പഞ്ചായത്ത്‌ കമ്മിറ്റി*

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog