തളിപ്പറമ്പ ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റി ഓഫിസിലേക്ക് മഹല്ല് നിവാസികൾ പ്രതിഷേധം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



പ്ലാന്റ് വിഷയത്തിലും അദ്ധ്യാപക നിയമന വിഷയത്തിലും തണ്ടപേര് വിഷയത്തിലും കാട്ടുന്ന അനീതിക്കെതിരെ മഹല്ല് നിവാസികൾ ജുമത് പള്ളി സെക്രട്ടറി cpv അബ്ദുള്ള സാഹിബിനെ മുൻ മുതവല്ലി മൈദീൻ കുട്ടി ഹാജിക്കയുടെ നേതൃത്വത്തിൽ ഓഫീസിൽ വെച്ച് നിവേദനം സമർപ്പിക്കുകയും ഘോരാവോ ചെയ്യുകയും ചെയ്തു 
2 ദിവസങ്ങൾക്ക് ഉള്ളിൽ ഉചിതമായ തീരുമാനം എടുത്തില്ലെങ്കിൽ മഹല്ല് നിവാസികൾ ഒറ്റക്കെട്ടായി വിവിധ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുമെന്ന് താക്കീതം നൽകി , പ്രതിഷേധത്തിൽ മഹല്ല് നിവാസിയും മുൻ മുതവല്ലി കൂടിയായ മൈദീൻ ഹാജിക്ക, ദിൽഷാദ് പാലക്കോടൻ , ഷാനവാസ് ഈറ്റിശേരി, മജീദ് ഉണ്ടാച്ചി , ഫൈസൽ നീളം , ആൽപ്പി ഫാൻസി , എന്നിവർ നേതൃത്വം നൽകി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha