കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കാക്കയങ്ങാട്: ലോക്ക് ഡൗണും ആയി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി.



പെട്രോളിയം ഉത്പന്നങ്ങളുടെ വില വർദ്ധനവിന് എതിരേ കാക്കയങ്ങാട് പെട്രോൾ പമ്പിനു മുന്നിലും യൂണിറ്റ് ധർണ്ണ നടത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha