കോഴിക്കോട് : ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെ പുതിയ ബാച്ചിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. വനിതകളിൽ നിന്നാണ് പുതിയ മോണ്ടിസോറി അദ്ധ്യാപക പരിശീലനത്തിലേക്ക് അപേക്ഷ സ്വീകരിക്കുന്നത്. കൊറോണ പ്രതിസന്ധി മൂലം സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് എൻ സി ഡി സി യിൽ പാർട്ട്ടൈം ജോലി ചെയ്തുകൊണ്ട് ഈ കോഴ്സ് ചെയ്യാനുള്ള അവസരവും സംഘടന ഒരുക്കുന്നുണ്ട്. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന ഇതുപോലുള്ള നൂതന ആശയങ്ങളും വിവിധ തരത്തിലുള്ള സെമിനാറുകളും സംഘടിപ്പിക്കാറുണ്ട്.
ചേരാൻ ആഗ്രഹിക്കുന്നവർ
ബന്ധപ്പെടേണ്ട നമ്പർ 9846808283
വെബ്സൈറ്റ് ലിങ്ക് http://www.ncdconline.org
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു