കെ​സി​ബി​സി കമ്മീഷനുകൾക്ക്‍ പുതിയ സെ​ക്ര​ട്ട​റി​മാ​രെ നി​യ​മി​ച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



കൊ​​​ച്ചി: കെ​​​സി​​​ബി​​​സി​​​യു​​​ടെ വി​​​വി​​​ധ ക​​​മ്മീ​​​ഷ​​​നു​​​ക​​​ളി​​​ല്‍ പു​​​തി​​​യ സെ​​​ക്ര​​​ട്ട​​​റി​​​മാ​​​രെ നി​​​യ​​​മി​​​ച്ചു. ജാ​​​ഗ്ര​​​ത ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി സി​​​എം​​​ഐ മൂ​​​വാ​​​റ്റു​​​പു​​​ഴ കാ​​​ര്‍​മ​​​ല്‍ പ്രൊ​​​വി​​​ന്‍​സ് അം​​​ഗ​​​മാ​​​യ ഫാ. ​​​മൈ​​​ക്കി​​​ള്‍ പു​​​ളി​​​ക്ക​​​ലി​​​നെ​​​യും, എ​​​സ്‌​​​സി/​ എ​​​സ്ടി/​ ബി​​​സി ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി പാ​​​ലാ രൂ​​​പ​​​താം​​​ഗം ഫാ. ​​​ജോ​​​സ് വ​​​ട​​​ക്കേ​​​ക്കൂ​​​റ്റിനെ​​​യു​​​മാ​​​ണു നി​​​യ​​​മി​​​ച്ച​​​ത്. വൊ​​​ക്കേ​​​ഷ​​​ന്‍ ക​​​മ്മീ​​​ഷ​​​ന്‍റെ ഭാ​​​ഗ​​​മാ​​​യ ചെ​​​റു​​​പു​​​ഷ്പ മി​​​ഷ​​​ന്‍ ലീ​​​ഗി​​​ന്‍റെ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​താം​​​ഗം ഫാ. ​​​ഷി​​​ജു ഐ​​​ക്ക​​​ര​​​കാ​​​നാ​​​യി​​​ലെ​​​യും നി​​​യ​​​മി​​​ച്ചു. മൂ​​​ന്നു വ​​​ര്‍​ഷ​​​ത്തേ​​​ക്കാ​​​ണു നി​​​യ​​​മ​​​നം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha