കണ്ണൂർ ജയിലിൽ നിന്നും ഫോണുകൾ പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഒരു സ്മാര്‍ട് ഫോണ്‍ അടക്കം 2 മൊബൈല്‍ ഫോണുകള്‍ അധികൃതര്‍ കണ്ടെത്തി. സൂപ്രണ്ട് റോമിയോ ജോണിന്റെ നേതൃത്വത്തില്‍ നടന്ന പരിശോധനയിലാണു ഫോണുകള്‍ കണ്ടെത്തിയത്.



ഒരു ഫോണ്‍ സെല്‍ പരിസരത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു. തടവുകാരന്റെ കയ്യില്‍ നിന്നാണു സ്മാര്‍ട് ഫോണ്‍ പിടിച്ചെടുത്തത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നതു ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നു തടവുകാരനെ പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha