എസ്.വൈ.എസ്.ആമിലടാസ്ക്ക് സെൽ രൂപീകരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 15 June 2021

എസ്.വൈ.എസ്.ആമിലടാസ്ക്ക് സെൽ രൂപീകരിച്ചു

എസ്.വൈ.എസ്.ആമിലടാസ്ക്ക് സെൽ രൂപീകരിച്ചു 

ഇരിക്കൂർ:കോവിഡ് ബാധിച്ച് മരിച്ചവരുടെ മരണാനന്തര ക്രിയകൾക്ക് നേത്രത്വം നൽകിയും, മയ്യിത് പരിപാലന പ്രവത്തനത്തിന്സേവന സന്നദ്ധ സമിതിയെ രൂപപ്പെടുത്താനും ഉദേശിച്ച് എസ്.വൈ.എസ്.ഇരിക്കൂർ ഏരിയ കമ്മിറ്റിയുടെ കീഴിൽ ആമിലടാസ്ക്ക് സെൽസമിതി വന്നു. ടാസ്ക്ക് സെൽ കോ-ഓർഡിനേറ്ററായി സിദ്ധീഖ് ' വി.സിയും റഈസായി സമീർ എൻ.കെ.കെയെയും തെരെഞ്ഞെടുത്തു. ടാസ്ക്ക് സെൽസമർപ്പണ പരിപാടിയിൽ അബ്ദുസ്സലാം ഇരിക്കൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദൽമശ്ഹൂർ ആറ്റക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു.പി.എ.ഹംസ ഫൈസി, എം.പി.ജലീൽ ക്ലാസെടുത്തു.കെ.കെ.മുഹമ്മദ് മൗലവി, സിദ്ധിഖ് വി.സി, സമീർ.എൻ.കെ.കെ, എം.എം. ലതീഫ് മാസ്റ്റർ, റാഷിദ്.കെ.വി, സഹീദ് കീത്തടത്ത്, അബ്ദുസ്സലാംനിടുവള്ളൂർ പങ്കെടുത്തു -

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog