സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Monday, 28 June 2021

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു


തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. 80 രൂപ കുറഞ്ഞ് ഒരു പവൻ സ്വർണത്തിന്‍റെ വില 35,200 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 4400 രൂപയാണ് വില.

ശനിയാഴ്ച സ്വർണവിലയിൽ 80രൂപയുടെ വർധന രേഖപ്പെടുത്തിയിരുന്നു. ഈ മാസത്തിന്‍റ തുടക്കത്തിൽ 36.880 രൂപയായിരുന്നു സ്വർണവില.

ആഗോളവിപണിയിൽ ഉണ്ടാകുന്ന മാറ്റങ്ങളാണ് സ്വർണവിലയിലും പ്രതിഫലിക്കുന്നത്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog