വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലളിതഗാന മത്സരത്തില്‍ എയ്ഞ്ചല്‍ മരിയ സണ്ണിക്ക് മൂന്നാം സ്ഥാനം - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 1 June 2021

വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലളിതഗാന മത്സരത്തില്‍ എയ്ഞ്ചല്‍ മരിയ സണ്ണിക്ക് മൂന്നാം സ്ഥാനം


കേളകം:മാനന്തവാടി കോര്‍പ്പറേറ്റിന്റെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ലളിതഗാന മത്സരത്തില്‍ കൊട്ടിയൂര്‍ ഐ ജെ എം എച്ച് എസ് എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനി  എയ്ഞ്ചല്‍ മരിയ സണ്ണിക്ക്  മൂന്നാം സ്ഥാനം ലഭിച്ചു. കൊട്ടിയൂരിലെ വരകില്‍ സണ്ണിയുടെയും ലിസ്സിയുടെയും മകളാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog