വിവാഹിതരായ സ്ത്രീകളുമായി സോഷ്യൽ മീഡിയ വഴി സൗഹൃദം സ്ഥാപിച്ചു പണം തട്ടിയ യുവാവ് അറസ്റ്റിൽ. ചെറുകുന്ന് ഒതയമ്മാടം സ്വദേശി അനൂപിനെയാണ് കണ്ണപുരം പോലീസ് അറസ്റ്റ് ചെയ്തത്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


 






കണ്ണൂര്‍:സൈബര്‍ ഇടങ്ങള്‍ വഴി സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ അനുദിനം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്.സ്ത്രീധന പീഢനത്തിന്റെ പേരിലും ഗാര്‍ഹീക പീഢനത്തിന്റെയും പേരില്‍ പെണ്‍കുട്ടികള്‍ മരിച്ചു വീഴുന്നതിന് പിന്നാലെയാണ് സൈബര്‍ ഇടങ്ങളിലൂടെയും സ്ത്രീകള്‍ അതിക്രമങ്ങള്‍ അനുഭവിക്കേണ്ടി വരുന്നത്.എത്രയൊക്കെ നിയമനടപടികള്‍ മുന്നോട്ട് കൊണ്ടുവന്നാലും സ്ത്രീകള്‍ ഒരിടത്തും സുരക്ഷിതരല്ലെന്നാണ് ഇത്തരം വാര്‍ത്തകള്‍ വെളിച്ചത്തു കൊണ്ടുവരുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha