കോയ്യോട് കലാ കുടുംബംലോക സംഗീതദിനം ആഘോഷിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

കോയ്യോട് കലാ കുടുംബംലോക സംഗീതദിനം ആഘോഷിച്ചു

--
ലോക സംഗീത ദിനം കോയ്യോട് കലാ കുടുംബം വിവിധപരിപാടികളോടെ ആഘോഷിച്ചു
ഓൺലൈനിൽ നടന്ന പരിപാടി കോയ്യോട് കലാ കുടുംബം രക്ഷാധികാരി സുമേഷ് മാസ്റ്റർ ചാല ഉദ്ഘാടനം ചെയ്തു. അംഗങ്ങൾ മിമിക്രി, നാടൻപാട്ട്, പുല്ലാകുഴൽ വായന, സിനിമഗാനം, വാർത്ത വായന, എന്നീ കലാ പരിപാടികൾ അവതരിപ്പിച്ചു.
പ്രതീഷ് കൊടിവളപ്പിൽ, രാജേഷ് കണ്ണൂർ, ബിജേഷ് പുത്തിയേടത്ത്‌, പ്രശാന്ത് കോയ്യോട്, സജേഷ് പൊക്കൻ മാവ്, ഉകേഷ്, രാജേഷ് ഏച്ചൂർ, ഫാസിൽ മുരിങ്ങോളി എന്നിവർ വിവിധ പരിപാടികളിൽ പങ്കെടുത്തു.


റിപ്പോർട്ട് by
ഫാസിൽ കൊയ്യോട് 

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog