ചെങ്ങളായി പാലിയേറ്റീവിന് മട്ടന്നൂർ അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് അണുനശീകരണ യന്ത്രം നൽകി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 14 June 2021

ചെങ്ങളായി പാലിയേറ്റീവിന് മട്ടന്നൂർ അമ്മ പെയിൻ ആൻഡ് പാലിയേറ്റീവ് അണുനശീകരണ യന്ത്രം നൽകി
മട്ടന്നൂർ: ചെങ്ങളായിയിൽ വർഷങ്ങളായി സമൂഹത്തിലെ അശരണർക്കും കിടപ്പുരോഗികൾക്കും തണലായി പ്രവർത്തിക്കുന്ന സമരിറ്റൻ പാലിയേറ്റീവ് കെയർയൂനിറ്റിന്, മട്ടന്നൂർ മിനി സ്പോർട്സ് ക്ലബ്ബിന്റെ അമ്മ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂനിറ്റ് അണുനശീകരണ മെഷീൻ നൽകി.
ജൂൺ 14 ന് സമരിറ്റൻ പാലിയേറ്റീവ് യൂനിറ്റിൽനടന്ന ലളിതമായചടങ്ങിൽ മിനിക്ലബ് മുൻ പ്രസിഡ്രണ്ട് കെ. വിജയരാഘവൻ, അമ്മ യൂനിറ്റ് മെഡിക്കൽവിംഗ് ചെയർമാൻ സി.ജെ. ജയന്ത് എന്നിവരിൽ നിന്ന് സമരിറ്റൻ പാലിയേറ്റീവ് കെയർ പ്രതിനിധി ഫാദർ ബിനു പൈമ്പിള്ളിൽ, ഫാദർ അനൂപ്‌ നരിമറ്റം എന്നിവർ ഏറ്റുവാങ്ങി.
പാലിയേറ്റീവ് വളണ്ടിയർമാരായ സന്ദീപ് പുലിയങ്ങോട്, കെ.പി. അസ് ലം, ഫാസിൽ പരിക്ക, സമരറ്റിൻ പാലിയേറ്റിവ് വളണ്ടയിർമാരായ അശ്വന്ത്, ഷൈജൽ മുഹമ്മദ് എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog