ലക്ഷദീപ് സംരക്ഷണദിനം പ്രധിഷേധ സംഗമം നടത്തി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ലക്ഷദീപ് സംരക്ഷണദിനം. കേന്ദ്ര സർക്കാരിൻറെ. ജനാധിപത്യ വിരുദ്ധ നയങ്ങൾക്കെതിരെ. ലക്ഷദ്വീപ്. അഡ്മിനിസ്ട്രെറ്ററുടെ. ഫാസിസ്റ്റ് നയങ്ങൾക്കെതിരെ. മുരിങ്ങോടി രണ്ടാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധിഷേധ സംഗമം നടത്തി.
പേരാവൂർ മണ്ഡലം വൈസ് പ്രസിഡന്റ്‌ വിജയൻ അധ്യക്ഷത വഹിച്ചു
ബ്ലോക്ക്‌ പ്രസിഡന്റ്‌ സുരേഷ് ചലാറത്ത് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക്‌ സെക്രട്ടറി സുഭാഷ് മാസ്റ്റർ കുഞ്ഞികൃഷ്ണൻ(ഉണ്ണി ), ബൂത്ത്‌ പ്രസിഡന്റ് സത്യൻ, പി പി അലി, കാദർ, കെ ആർ ഗോപി തുടങ്ങിയവർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha