ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

ഓണ്‍ലൈന്‍ പഠനത്തിനായി വിദ്യാര്‍ത്ഥികള്‍ക്ക് സ്മാര്‍ട്ട് ഫോണ്‍ നല്‍കിപേരാവൂര്‍:ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് സുരേഷ് ചാലാറത്തിന്റെ നേതൃത്വത്തില്‍. മുരിങ്ങോടി നമ്പ്യോടിലെ നിര്‍ധനരായ രണ്ട് കുട്ടികള്‍ക്ക് സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി. വാര്‍ഡ് മെമ്പര്‍ രഞ്ജുഷയുടെ അധ്യക്ഷതയില്‍ ഫോണ്‍ കൈമാറി. എ കെ വിജയന്‍, ഇസ്മായില്‍, ടി.വി അലി, ഖാദര്‍, ആകാശ് ഹരികുമാർ ,അഫ്‌സല്‍, സാജിർ,തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog