കിരണിന്റെ മൊഴി അവിശ്വസനീയം ,വിസ്മയയുടെ മരണത്തിൽ ദുരൂഹത തുടരുന്നു . - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

Sunday, 27 June 2021

കിരണിന്റെ മൊഴി അവിശ്വസനീയം ,വിസ്മയയുടെ മരണത്തിൽ ദുരൂഹത തുടരുന്നു .


തിരുവനന്തപുരം: കൊല്ലം നിലമേല്‍ സ്വദേശിനി വിസ്മയയുടെ മരണത്തില്‍ ദുരൂഹത തുടരുന്നു. മരിച്ച്‌ ഒരാഴ്ചയായിട്ടും ആത്മഹത്യയാണോ കൊലപാതകമാണോ എന്ന കാര്യത്തിലും അവ്യക്തത തുടരുന്നു.

തറയില്‍ നിന്ന് വെറും 185 സെന്റിമീറ്റര്‍ ഉയരമുള്ള ജനല്‍ കമ്ബിയില്‍ വിസ്മയ തൂങ്ങിമരിച്ചു എന്നാണ് കിരണിന്റെയും കുടുംബത്തിന്റെയും മൊഴി. വിസ്മയയുടെ ഉയരം 166 സെന്റിമീറ്ററാണ്. ഇതാണ് അന്വേഷണ സംഘത്തെ കുഴക്കുന്നത്. വിസ്മയയുടെ ഉയരത്തേക്കാള്‍ അല്പം കൂടി ഉയരമുള്ള ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ചെന്നു വിശ്വസിക്കാന്‍ പ്രയാസമാണ്.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog