കോളിത്തട്ട് മേഖലയിൽ എക്സൈസ് നടത്തിയ മിന്നൽ റെയ്ഡിൽ മദ്യം പിടികൂടി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo




 

ഇരിട്ടി: ഇരിട്ടി എക്സൈസ് കോളിത്തട്ട് മേഖലയിൽ നടത്തിയ മിന്നൽ റെയ്ഡിൽ കർണാടക മദ്യവും വ്യാജവാറ്റ് കേന്ദ്രവും കണ്ടെത്തി.  ആളൊഴിഞ്ഞ ഭാഗത്തെ തോട്ടിൻ കരയിൽ നിന്നും 200 ലിറ്റർ വാഷും കാലാങ്കിയിൽ വാഹനത്തിൽ കടത്തിയ 17.280 ലിറ്റർ കർണാടക മദ്യവും പിടികൂടി. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷാബു സി യുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha