തലശ്ശേരി ചൊക്ലി സ്വദേശി ഒമാനിലെ വാദികബീറിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മസ്കറ്റ്: തലശ്ശേരി  ചൊക്ലി നിടുമ്പ്രം സ്വദേശി വേലാണ്ടി കുനിയിൽ പരേതനായ നാണു  പ്രവീൺ (48) മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

ഇരുപതു വർഷമായി  ഒമാനിലുള്ള പ്രവീൺ വാദികബീറിലെ പ്രിന്റിംഗ് പ്രസ്സിൽ ചിത്രകാരനും  ഗ്രാഫിക് ഡിസൈനറുമായി ജോലി നോക്കി വരികയായിരുന്നു.

നിറഞ്ഞ  സൗഹൃദത്തിനുടമയായ  പ്രവീൺ
ചലച്ചിത്ര  സംവിധായകനും  ചലച്ചിത്ര അക്കാഡമി അംഗവുമായ പ്രദീപ് ചൊക്ലിയുടെ മാതൃ സഹോദരി പുത്രനാണ്.

മാതാവ്: പി. വി ശാരദ.
ഭാര്യ:  ജുമ. 
മകൾ: ഓഷിൻ. മകൻ  ലിറിക്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha