ഇരിക്കൂറിൽ വീടിനു മുകളിൽ മരം കടപുഴകി വീണു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിക്കൂറിൽ വീടിനു മുകളിൽ മരം കടപുഴകി വീണു 
ഇരിക്കൂർ : ഇരിക്കൂർ നിലാമുറ്റം പട്ടയംമൂലയിലാണ് വീടിനു മുകളിൽ മരം വീണത്  ഇന്ന് വൈകുന്നേരത്തോടെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് അപകടം ഉണ്ടായത് ആളപായം ഉണ്ടായിട്ടില്ല, ചന്ദ്രത്തിൽ ചന്ദ്രികയുടെ വീടാണ്   തകർന്നത്   വിവരമറിഞ്ഞു സ്ഥലത്ത് എത്തിയ വാർഡ്‌ മെമ്പർ എൻ കെ സുലേഖയുടെ നേതൃത്വത്തിൽ മരം മുറിച്ച് മാറ്റി. പോലീസും നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളിയായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha