ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍ - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Monday, 21 June 2021

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍; കൊലപാതകമെന്ന് ബന്ധുക്കള്‍


കൊല്ലം : ശാസ്താംകോട്ടയ്ക്കടുത്ത് ശാസ്തനടയില് യുവതിയെ ഭര്ത്താവിന്റെ വീട്ടില് തൂങ്ങി മരിച്ച നിലയില് കണ്ടെത്തി.നിലമേല് കൈതോട് സ്വദേശിനി വിസ്മയ (24) ആണ് മരിച്ചത്.

ഭര്തൃഗൃഹത്തില് വച്ച്‌ മര്ദ്ദനമേറ്റെന്നു കാട്ടി കഴിഞ്ഞ ദിവസം വിസ്മയ ബന്ധുക്കള്ക്ക് വാട്ട്സ്‌ആപ്പ് സന്ദേശം അയച്ചിരുന്നു. മര്ദ്ദനത്തില് പരിക്കേറ്റ ദൃശ്യങ്ങളും ബന്ധുക്കള്ക്ക് കൈമാറിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു പുലര്ച്ചെ യുവതിയെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തിയത്.സ്ത്രീധന പീഡനത്തെ തുടര്ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള് ആരോപിച്ചു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog