കെ.ആർ.എം.യു മട്ടന്നൂർ മേഖലാകമ്മിറ്റി രൂപീകരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



മട്ടന്നൂർ: കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പെഴ്സൺസ് യൂണിയൻ(കെ.ആർ.എം.യു) മട്ടന്നൂർ മേഖലാകമ്മിറ്റി രൂപവല്ക്കരിച്ചു. യോഗം ജില്ലാ സെക്രട്ടറി പീറ്റർ ഏഴിമല ഉദ്ഘാടനംചെയ്തു. കെ.കെ. കീറ്റുകണ്ടി അധ്യക്ഷതവഹിച്ചു.
സന്ദീപ് കണ്ണാടിപ്പറമ്പ്, കെ.പി. അനിൽകുമാർ, ബാവ മട്ടന്നൂർ, എം.വി. ലനീഷ്, ഖാദർ ഉളിയിൽ തുടങ്ങിയവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.പി. അനിൽകുമാർ(പ്രസിഡന്റ്), ബാവ മട്ടന്നൂർ(സെക്രട്ടറി), ചിസ്നീഷ് കാക്കര(ട്രഷറർ)




Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha