കണ്ണൂരാൻ വാർത്ത നടത്തിയ പരിസ്ഥിതിദിന ഫോട്ടോചലഞ്ച് മത്സരത്തിന്റെ സമ്മാന വിതരണം നടത്തി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Wednesday, 23 June 2021

കണ്ണൂരാൻ വാർത്ത നടത്തിയ പരിസ്ഥിതിദിന ഫോട്ടോചലഞ്ച് മത്സരത്തിന്റെ സമ്മാന വിതരണം നടത്തിതലശ്ശേരി: കണ്ണൂരാൻ വാർത്ത ഓൺലൈൻ ചാനൽ ജൂൺ അഞ്ചിന് നടത്തിയ പരിസ്ഥിതിദിന ഫോട്ടോ ചലഞ്ച് മത്സരത്തിന്റെ വിജയികൾക്കുള്ള സമ്മാനദാന വിതരണം തലശ്ശേരിയിൽ വെച്ച് നടന്നു.

മത്സരത്തിന്റെ സ്പോൺസറായ സിയാഗോ മൊബൈൽ ഗ്രൂപ്പിന്റെ ഔട്ട്ലൈറ്റിൽ വെച്ച് നടന്ന ചടങ്ങിൽ ഇരിട്ടി സബ് ഇൻസ്പെക്ടറും  നാഷണൽ എക്‌സൈലന്റ് അവാർഡ് ജേതാവുമായ നാസർ പൊയിലൻ സമ്മാനങ്ങൾ വിതരണം ചെയ്തു.ചടങ്ങിൽ സിയാഗോ മാനേജിങ് ഡയറക്ടർ സജാദ്, പ്രോഗ്രാം കോഡിനേറ്റർ ആകാശ് പേരാവൂർ എന്നിവർ പങ്കെടുത്തു.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog