പോസ്റ്റ് ഓഫീസിൽ കവർച്ച നടത്തിയ പ്രതി അറസ്റ്റിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ് : കരിമ്പം         സ​ബ് പോ​സ്​​റ്റ്​ ഓ​ഫി​സി​ല്‍ ക​വ​ര്‍​ച്ച ന​ട​ത്തി​യ മോ​ഷ്​​ടാ​വ് അ​റ​സ്​​റ്റി​ല്‍. കോ​ഴി​ക്കോ​ട് കു​റു​വ​ങ്ങാ​ട് സ്വ​ദേ​ശി സ​ഞ്ച​യ​ന്‍ എ​ന്ന സ​ഞ്ജ​യി​നെ​യാ​ണ് പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. ജൂ​ണ്‍ ര​ണ്ടി​ന് പു​ല​ര്‍​ച്ച ക​രി​മ്ബ​ത്തെ സ​ബ് പോ​സ്​​റ്റ്​ ഓ​ഫി​സി​െന്‍റ പൂ​ട്ടു​പൊ​ളി​ച്ച്‌ അ​ക​ത്തു​ക​ട​ന്ന പ്ര​തി ക​വ​ര്‍​ച്ച​ശ്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു.

കാ​ഷ് ചെ​സ്​​റ്റ്​ തു​റ​ക്കാ​നു​ള്ള ശ്ര​മം​ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ടു​ക​യാ​യി​രു​ന്നു. കാ​ഷ് ചെ​സ്​​റ്റ്​ തു​റ​ന്നി​രു​ന്നെ​ങ്കി​ല്‍ 20 ല​ക്ഷം രൂ​പ​യോ​ളം ന​ഷ്​​ട​പ്പെ​ടു​മാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha