ഷുഹൈബ് പഠനസഹായി പദ്ധതി 'ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ നൽകി കെ എസ് യു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Tuesday, 22 June 2021

ഷുഹൈബ് പഠനസഹായി പദ്ധതി 'ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈൽ ഫോൺ നൽകി കെ എസ് യുമട്ടന്നൂർ : ഓൺലൈൻ പഠനത്തിന് പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കാൻ കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിലാരംഭിച്ച "ശുഹൈബ് പഠനസഹായി" പദ്ധതിയുടെ രണ്ടാംഘട്ടത്തിന്റെ ഭാഗമായി മുട്ടന്നൂർ യു.പി. സ്കൂളിലേക്ക് മൊബൈൽ ഫോൺ നൽകി. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ പ്രസിഡന്റ് ഹരികൃഷ്ണൻ പാളാട് സ്കൂൾ പ്രധാനധ്യാപകൻ ടി.വി സുധീർ മാസ്റ്റർക്ക് മൊബൈൽ ഫോൺ കൈമാറികൊണ്ട് ഉദ്ഘാടനം ചെയ്തു. കെ.എസ്.യു മട്ടന്നൂർ ബ്ലോക്ക്‌ ജന. സെക്രട്ടറി ബിലാൽ ഇരിക്കൂർ, അഷ്‌റഫ്‌ എളമ്പാറ, അശ്വിൻ മട്ടന്നൂർ, ജിഷ്ണു ജഗദീഷ്, വി.പി റിഹാൻ, വൈഷ്ണവ് കൊളോളം, ജീത്ത് പ്രസാദ് തുടങ്ങിയവർ നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog