ഹോം കേയർ പ്രവർത്തനത്തിന് മാസ്ക്കും, സാനിറ്റെസറും കൈമാറി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo



അമ്മയുടെ പാലിയേറ്റീവ് ഹോം കേയർ പ്രവർത്തനത്തിന് സജി ചാവശ്ശേരിയുടെ കൈത്താക്ക്
മിനി സ്പോർട്സ് & ആർട്സ് ക്ലബ്ബിൻ്റെ കീഴിൽ പ്രവർത്തിക്കുന്ന അമ്മ യൂണിറ്റ് ഹോം കേയറിന് ആവശ്യമായ മാസ്ക്കും, സാനിറ്റെസറും, തെർമോ മീറ്ററും നൽകി ഇത് നാലാം തവണയാണ് സജി അമ്മയ്ക്ക് കൈതാങ്ങ് ആവുന്നത് 24/6/2021 ന് രാവിലെ പാലിയേറ്റീവ് ക്ലിനിക്കിൽ നടന്ന ചടങ്ങിൽ സജിയുടെ മകൻ ശ്രീഹരിയിൽ നിന്ന് പാലിയേറ്റീവ് വളണ്ടിയർമാരായ സനോജ് എകെ, സന്ദീപ് പുലിയങ്ങോട് എന്നിവർ ഏറ്റുവാങ്ങി

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha