ഇന്ധന വില വർധന- സുപ്രീം കോടതി ഇടപെടണം. കേരള കോൺഗ്രസ് (ബി) - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 10 June 2021

ഇന്ധന വില വർധന- സുപ്രീം കോടതി ഇടപെടണം. കേരള കോൺഗ്രസ് (ബി) 

പയ്യാവൂർ: ഇന്ധന വില വർധനവ് വലിയ തോതിൽ വിലക്കയറ്റം സൃഷ്ടിച്ചിരിക്കയാണ്. ഇതു മൂലം സാധാരണക്കാർക്ക് പിടിച്ചു നില്ക്കാൻ കഴിയാത്ത സാഹചര്യമാണ്. വാക്സിനിൽ എന്നതു പോലെ ഇന്ധന വില വർധനവിലും സുപ്രീം കോടതി ഇടപെടണമെന്ന് കേരള കോൺഗ്രസ് ബ്രി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി അഭിപ്രായപ്പെട്ടു. മോദി ഭരണത്തിൽ ജനത്തിന് തുണ സുപ്രീം കോടതിയും ഹൈക്കോടതികളും ആണെന്നും അദ്ദേഹം പറഞ്ഞു.

റിപ്പോർട്ട്: തോമസ് അയ്യങ്കാനാൽ


No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog