ഇരിക്കൂർ കമാലിയ സ്കൂളിലെ വാക്സിൻ കേന്ദ്രത്തിൽ ആരോഗ്യ പ്രവർത്തകർക്ക് ഭക്ഷണം എത്തിച്ച് യൂത്ത് കോൺഗ്രസ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇന്ന് ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ നിന്നായി എത്തിയ 650 ഓളം പേർക്ക് വാക്സിൻ വിതരണം ചെയ്യുന്നതിൽ സുപ്രധാന പങ്ക്‌ വഹിച്ച ആരോഗ്യ പ്രവർത്തകർക്ക് ഉച്ച ഭക്ഷണം കൃത്യ സമയത്ത് വിതരണം ചെയ്താണ് യൂത്ത് കോൺഗ്രസ് മാതൃകയായത്.മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി.ഫൈസൽ,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ കെ ഷഫീഖ്, രതീഷ് പട്ടുവം, ഇസ്മയിൽ എന്നിവർ നേതൃത്വം വഹിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha