ഡോനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ബി. ഡി. കെ ഇരിട്ടി താലൂക്ക് കമ്മിറ്റി, കെ ഡി സി ബി കണ്ണൂർ ജില്ലാ കമ്മിറ്റി സംയുക്തമായി തലശ്ശേരി കോടിയേരി മലബാർ കാൻസർ സെന്ററിൽ ബ്ലഡ്‌ ഡോനേഷൻ ക്യാമ്പ് സംഘടുപ്പിച്ചു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്തു. ബി ഡി കെ ഇരിട്ടി താലൂക്ക് ജനറൽ സെക്രട്ടറി ഹാഷിർ, പ്രസിഡന്റ്‌ മുസമ്മിൽ, ധനേഷ്, അരുൺ, അഭിമാധവ്, ക്യാമ്പസ്‌ വിംഗ് അംഗം ടോബി ജോസഫ്, കെ ഡി സി ബി ജില്ലാ പ്രസിഡന്റ്‌ പ്രസാദ്, സജേഷ് പരിയാരം, ഉമ്മർ, എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha