ഓൺലൈൻവ്യാപാരകേന്ദ്രം വ്യാപാരിവ്യവസായസമിതിയുടെ നേതൃത്വത്തിൽ അടപ്പിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 13 June 2021

ഓൺലൈൻവ്യാപാരകേന്ദ്രം വ്യാപാരിവ്യവസായസമിതിയുടെ നേതൃത്വത്തിൽ അടപ്പിച്ചു

തലശ്ശേരിയിലെ ഓൺലൈൻ
വ്യാപാരകേന്ദ്രം വ്യാപാരിവ്യവസായസമിതിയുടെ നേതൃത്വത്തിൽ അടപ്പിച്ചു
കോവിഡ് മാനദണ്ഢങ്ങൾ പാലിക്കാതെ ട്രിപ്പിൾ ലോക്ക് ഡൺ ആയദിവസങ്ങളിൽ പോലും ആവശ്യവസ്തുക്കളെല്ലാത്ത കോടിക്കണക്കിനു രൂപയുടെ സാധനങ്ങൾ വിതരണം ചെയ്യുന്നതിൽ പ്രതിഷേധിച്ച് ഓൺലൈൻ വ്യാപാര വിതരണ കേന്ദ്രം വ്യാപാരിവ്യവസായി സമിതിയുടെ നേതൃത്വത്തിൽ ഉന്നതപോലീസ് ഉദ്യോഗസ്ഥ ന്മാരുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ 
അടപ്പിച്ചു.
കെ പി പ്രമോദ്,കിഴക്കയിൽ പ്രകാശൻ,ഖാസിം കെ,ടി ഇസ്മായിൽ,ടി സി അബ്ദുൽ ഖിലാബ്,നൌഫൽ സി പി എം,
റഫീക്ക് കാത്താണ്ടി,നൌഫൽ
ഫ്ലോറ,ഇല്ല്യാസ്,രജനീഷ്' രഞ്ജിത്ത്കൊളശ്ശേരി ,ജെറീഷ്
ബോംങ്ങ്,സജാദ് ,അഫ്സൽ,ഫിന്ദ്തുടങ്ങിയവർ
നേതൃത്വം നൽകി.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog