അണുവിമുക്തമാക്കി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Saturday, 5 June 2021

അണുവിമുക്തമാക്കി


പള്ളിയത്ത്: ദിവസങ്ങൾക്ക് മുമ്പ് പള്ളിയത്ത് കൊറോണ മൂലം മരണപ്പെട്ട സുനിയേട്ടന്റെ  വീട് മയ്യിൽ വൈറ്റ് ഗാർഡിന്റെ  സഹായത്തോടെ അണുവിമുക്തമാക്കി. 
സാജിദ് കെ കെ ,
സഫീർ കാലടി , സുബൈർ പള്ളിയത്ത് സഹദ്‌ വി കെ , അസ്‌ലം ടി വി നേത്ര്ത്വം നൽകി

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog