നാദാപുരത്ത് കോവിഡ് ബാധിച്ച് പതിമൂന്നുകാരി മരിച്ചു - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Friday, 18 June 2021

നാദാപുരത്ത് കോവിഡ് ബാധിച്ച് പതിമൂന്നുകാരി മരിച്ചു

നാദാപുരം: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന പതിമൂന്നുകാരി മരിച്ചു . നരിക്കാട്ടേരി യിലെ പരേതനായ അണിയരീമ്മൽ അസീസിന്റെ മകൾ ഫാത്തിമ അഫീഫ (13). ആണ് മരിച്ചത്. കടമേരി ആർ എ സി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിയാണ്. കോവിഡ് ബാധിച്ചതിനെ തുടർന്ന് കോഴിക്കോട്ഇഖ്റ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്: പറമ്പത്ത് റഫിയത്.സഹോദരങ്ങൾ:അൻസിഫ്, ഫാത്തിമ , ഹാഫിയ.

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog