ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട ഒപ്പം മദ്യവും പിടികൂടി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Thursday, 3 June 2021

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട ഒപ്പം മദ്യവും പിടികൂടി

ഇരിട്ടിയിൽ വൻ മയക്കുമരുന്ന് വേട്ട

ഇരിട്ടി : ഇരിട്ടിയിൽ നിന്നും മയക്കുമരുന്നും മദ്യവും പിടികൂടി 

ഇരിട്ടി പോലീസിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഇരിട്ടിയിൽ നിന്നും മദ്യവും മയക്കുമരുന്നും പിടികൂടിയത്.

കാക്കയങ്ങാട് സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

ഇരിട്ടി പോലീസ് ഇന്ന് നടത്തിയ രണ്ട് വിത്യസ്ത പരിശോധനയിൽ  65കുപ്പി വിദേശമദ്യവും,മയക്കുമരുന്നും പിടികൂടി

കർണാടകയിൽ നിന്ന് പച്ചക്കറി കൊണ്ട് വരികയായിരുന്ന പിക്കപ്പിൽ നിന്നാണ് മദ്യകുപ്പികൾ പിടികൂടിയത്,

മാഹിയിൽ നിന്ന് വരികയായിരുന്ന കാറിൽ നിന്നും 4.38ഗ്രാം എം ഡി എം വിഭാഗത്തിൽ പെട്ട മയക്കുമരുന്നാണ് പിടികൂടിയത്. ഈ കേസിൽ അബ്ദുൽ ഖാദർ മകൻ ഹാരിസ് അറസ്റ്റിലായി കെ എൽ 78,6646 കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു.

കൂടുതൽ വിവരങ്ങൾ ഉടൻ....

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog