കണ്ണൂർ കീരിയാട് സ്വദേശി ഒമാനിൽ മരണപെട്ടു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ സ്വദേശി ഒമാനിൽ മരണപ്പെട്ടു
കണ്ണൂര്‍ മോവാഞ്ചേര കീരിയോട് സ്വദേശി സമീറ മനസില്‍ സമീര കെ. ടി (42) മസ്കറ്റില്‍ മരണപ്പെട്ടു.
റൂവി ഷരട്ടൻ ഹോട്ടലിന് സമീപം ഷെൽ പെട്രോൾ പമ്പിൽ പ്രവര്‍ത്തിക്കുന്ന കഫ്തീരിയയിലെ ജീവനക്കാരനായിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha