രക്തദാനത്തിൽ പള്ളി കമ്മിറ്റിയുടെ വ്യത്യസ്തമായ സാമൂഹിക ഇടപെടൽ ശ്രദ്ധേയമായി - കണ്ണൂരാൻ വാർത്ത
LightBlog
LightBlog

സ്ലൈഡ് ആഡ്

സ്ലൈഡ് ആഡ്

Sunday, 20 June 2021

രക്തദാനത്തിൽ പള്ളി കമ്മിറ്റിയുടെ വ്യത്യസ്തമായ സാമൂഹിക ഇടപെടൽ ശ്രദ്ധേയമായി

ആമ്പിലാട് :- ഇന്ന് (20.06.2021) തലശ്ശേരി ജനറൽ ആശുപത്രിയിൽ വെച്ച് ആമ്പിലാട് ശറഫുൽ ഇസ്ലാം മുസ്ലിം ജമാഅത്ത് കമ്മിറ്റി പഴയനിരത്തും, ബ്ലഡ് ഡോണേഴ്സ് കേരള ചാരിറ്റബിൾ സൊസൈറ്റി ഇരിട്ടി താലൂക്കും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
BDK ഇരിട്ടി താലൂക്ക് ജനറൽ സെക്രട്ടറി ഹാഷിർ എൽ കെ, ആമ്പിലാട് ജമാഅത്ത് ജനറൽ സെക്രട്ടറി ഷഹീർ കെ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. ഷാഹിദ്, സുഹൈൽ, നബീൽ, ഷഹീർ, റിസ്‌വാൻ ചിക്കു, ഷംനാസ്, അജ്നാസ്, ഷഫീർ, മുഹമ്മദ്‌ ഷെജിൽ, അഫ്സൽ എന്നിവർ രക്തദാനം ചെയ്തു.
മൂന്നു മാസങ്ങൾക്കു മുൻപും മഹല്ല് കമ്മിറ്റിയും BDK ഇരിട്ടി താലൂക്കും സംയുക്തമായി നടത്തിയ രക്തദാന ക്യാമ്പ് ശ്രദ്ധേയമായിരുന്നു

No comments:

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Post Top Ad

LightBlog