കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഒമാനിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി ഒമാനിൽ കോവിഡിനെ തുടർന്ന് മരണപ്പെട്ടു. 


മസ്കത്ത്: കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശി രാജീവന്‍ ആണ് ഞായറാഴ്ച്ച ഒമാനിലെ മസ്കത്തിൽ മരണപ്പെട്ടത്.

ഒരാഴ്ചയോളമായി കൊവിഡ് ബാധിച്ച് മസ്‌കത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 
സ്വകാര്യ കമ്പനിയില്‍ എന്‍ജിനിയറായിരുന്നു. 
ഭാര്യ: നീലിമ. 
മക്കള്‍: ശ്രീനന്ദ്, തന്‍വി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha